ഇനി മുതൽ സെക്രട്ടറിയേറ്റിൽ ചിത്രീകരണത്തിന് കർശന നിയന്ത്രണം

സെക്രട്ടറിയേറ്റിൽ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന്റെ ഭാ​ഗമായി വീഡിയോ, ഫോട്ടോ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിരിക്കുകയാണ്. ആഘോഷ വേളകളിലും ചിത്രീകരണം പാടില്ല. സുരക്ഷ നിർദ്ദേശം ലംഘിക്കരുത്. ലംഘിച്ചാൽ കർശന നടപടിയുണ്ടാക്കുമെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ സർക്കുലറിലാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് സുരക്ഷ മേഖലയായി പ്രഖ്യാപിച്ചിരുന്നു.…