സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ താത്‌കാലിക വൈസ്‌ചാന്‍സലര്‍മാരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ ചട്ടങ്ങള്‍ ലംഘിച്ച് ഏകപക്ഷീയമായി നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ (എം) വ്യക്തമാക്കി. കെ.ടി.യുവില്‍ ഡോ. കെ ശിവപ്രസാദിനെയും, ഡിജിറ്റല്‍ സര്‍വ്വകലാശാലയില്‍ ഡോ. സിസ തോമസിനേയും…
Tag: vice chancellor
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു
പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ പുതിയ വിസിയെ നിയമിച്ചു. ഡോ. കെ. എസ് അനിലിനെയാണ് നിയമിച്ചത്. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനില്‍. ഗവര്‍ണ്ണറുടെ കടുത്ത അതൃപ്തിയെ തുടര്‍ന്ന് ഡോ.പി സി ശശീന്ദ്രന്‍ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍…
ജെ.എന്‍.യു വൈസ് ചാന്‍സലറായി ശാന്തിശ്രീ പണ്ഡിറ്റ്‌നെ നിയമിച്ചു
ജാവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ആദ്യ വനിതാ വൈസ് ചാന്‍സലറായി ശാന്തിശ്രീ പണ്ഡിറ്റിനെ നിയമിച്ചു. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയമാണ് ഇവരെ നിയമിച്ചത്.ശാന്തിശ്രീ പണ്ഡിറ്റിനെ ജെ. എന്‍.യു വൈസ് ചാന്‍സലറായി അഞ്ച് വര്‍ഷത്തേക്ക് നിയമിക്കുന്നതിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ…
