കുവൈറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് യാത്രാനുമതി നൽകാത്ത കേന്ദ്രത്തിന്റെ നടപടിയിൽ പ്രതികരിച്ച് ആരിഫ് മുഹമ്മദ് ഖാൻ. ഒറ്റ ദിവസത്തിന് മന്ത്രി പോയിട്ട് എന്ത് കാര്യം എന്നായിരുന്നു ഗവർണറുടെ പ്രതികരണം. കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ…
