കോൺഗ്രസ് തലപ്പത്ത് യുവമുഖങ്ങൾ വരാതിരിക്കാൻ ഈഴവ പ്രതിനിധ്യം അവകാശപ്പെട്ട് എസ്എൻഡിപി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കിയിരിക്കുന്നത് സിപിഎമ്മിൻ്റെ തന്ത്രമാണോ കോൺഗ്രസിലെ ഉന്നത കേന്ദ്രങ്ങളുടെ സംശയം. കേരളത്തിൽ 10 വർഷത്തിലേറെയായി സിപിഎമ്മിനും പിണറായി വിജയനും ശക്തമായ പിന്തുണയാണ് വെള്ളാപ്പള്ളി നടേശന്…
Tag: vellappally natesan
വെള്ളാപ്പള്ളിയുടെ ഇരട്ടത്താപ്പ്ലക്ഷ്യം വയ്ക്കുന്നതാരെ ?
കേരള രാഷ്ട്രീയത്തിൽ വീണ്ടും അടുത്ത ചർച്ചയ്ക്ക് തിരികൊളുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും അപ്പോഴും പിണറായി വിജയനെത്തന്നെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടത്.. എന്നാൽ, സിപിഎം സംസ്ഥാന നേതൃത്വത്തിനു ജനകീയമുഖമില്ലെന്ന പരോക്ഷ വിമർശനവും…
പണത്തിനോടും പെണ്ണിനോടും ആസക്തിയുള്ളവന്‍: ഗണേശിനെതിരെ വെള്ളാപ്പള്ളി
കെ ബി ഗണശ് കുമാറിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.സ്ഥാനത്തിന് വേണ്ടി തിരുവഞ്ചൂര്‍ കാണിച്ച തറ വേലയാണ് സോളാര്‍ കേസ്. ഗണേശ് കുമാര്‍ എംഎല്‍എ വൃത്തികെട്ടവനാണെന്നും അയാള്‍ക്ക് ആസക്തി പെണ്ണിനോടും പണത്തിനോടും മാത്രമാണെന്നും വെള്ളാപ്പള്ളി നടേശന്‍…
