ഇനി ‘ഫൈവ് സ്റ്റാർ’ സമ്പ്രദായം

റോഡപകടങ്ങള്‍ നിത്യേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൊണ്ടുതന്നെ റോഡ് സുരക്ഷ എക്കാലത്തെയും പൊള്ളുന്ന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. റോഡപടങ്ങളില്‍ ഭൂരിഭാഗവും അമിതവേഗവും ശ്രദ്ധക്കുറവും വരുത്തിവയ്ക്കുന്നതാണെങ്കില്‍ ചിലയിടത്തെല്ലാം വാഹനങ്ങളിലെ സുരക്ഷാവീഴ്ചയും അപകടത്തിന് കാരണമാവാറുണ്ട്. ഇത് തടയുന്നതിനായി അനേകം പരിഹാരമാര്‍ഗങ്ങളും സുരക്ഷാമാനദണ്ഡങ്ങളും സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പും നടപ്പിലാക്കാറുണ്ടെങ്കിലും…