മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വീണ വിജയന്‍ കരിമണല്‍ കമ്ബനിയില്‍ നിന്ന് വാങ്ങിയ പണത്തിന് ആനുപാതികമായി ഐജിഎസ്ടി അടച്ചിട്ടില്ലെന്ന ആരോപണത്തില്‍ വീണ്ടും വെല്ലുവിളിയുമായി മാത്യൂ കൂഴല്‍നാടന്‍ എംഎല്‍എ. വീണ ഐജിഎസ്ടി അടച്ചിട്ടില്ലെന്നാണ് തന്റെ ഉത്തമബോധ്യം. അടച്ചുവെന്ന് തെളിയിച്ചാല്‍ താന്‍ പൊതുസമൂഹത്തോട് മാപ്പുപറയാം.…
