പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് കോൺഗ്രസ് നേതാവിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ ടിയാണ് വി ഡി സതീശനെ പരിഹസിക്കുന്ന വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചിരിക്കുന്നത്. ‘നേതാവേ അടുത്ത വിഷയം’ എന്ന് ജയകൃഷ്ണൻ ചോദിക്കുന്നതായും…
Tag: vd satheesan
നിയമസഭയിൽ വാക് പോര്
നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കർ എ എൻ ഷംസീറും തമ്മിൽ വാക് പോര്. വാക്ക് ഔട്ട് പ്രസംഗത്തിനിടെയായിരുന്നു വി ഡി സതീശനും ഷംസീറും തമ്മിൽ വാക്പോര് നടന്നത്. പറയാനുള്ളത് പറഞ്ഞിട്ടേ പോകുവെന്ന് വി ഡി സതീശനും സമയം…
സതീശനെരെ പടയൊരുക്കം; കോൺഗ്രസിൽ വീണ്ടും പോര്
കോൺ ഗ്രസിൽ വീണ്ടും ഒറ്റപ്പെട്ട് വിഡി സതീശൻ.. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കാനുള്ള ശ്രമം പാളിയതോടെ വി ഡി സതീശൻ കോൺഗ്രസിൽ കൂടുതൽ ഒറ്റപ്പെട്ടു. എല്ലാ ഗ്രൂപ്പുകളും സതീശനെതിരെ രംഗത്തുവരാൻ തുടങ്ങിയതോടെ കോൺഗ്രസിൽ പോര് കനക്കും. നേതൃമാറ്റ ചർച്ച…
ഐക്യത്തിലും ചേരിപ്പോര് തുടർന്ന് കോൺഗ്രസ്
സംസ്ഥാന കോൺഗ്രസിൽ ഐക്യ സന്ദേശം മുഴക്കാനും വരുന്ന തിരെഞ്ഞടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കുന്നതിനെ പറ്റി ആലോചിക്കാനും എ.ഐ.സി.സി നേതൃത്വം യോഗത്തിന് വിളിച്ചവരുടെ മാനദണ്ഡം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ ചൂടുപിടിക്കുന്നു. കെ.പി.സി.സി അദ്ധ്യക്ഷൻ, പ്രതിപക്ഷനേതാവ് എന്നിവർക്ക് പുറമേ ചില മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാർ, എം.പി…
കോൺഗ്രസിൽ നടകീയ നീക്കങ്ങൾ ; ഹൈക്കമാന്റ് പ്രതിസന്ധിയിൽ
സംസ്ഥാന പുന:സംഘടനാ ചർച്ചകൾ സജീവമായതോടെ പാർട്ടിയിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾക്ക് വഴിയൊരുങ്ങി. നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ കൂടി ശക്തമായതോടെ പദവിക്ക് വേണ്ടി ഒന്നിലധികം നേതാക്കൾ അരയും തലയും മുറുക്കി രംഗത്തുണ്ട്.ചിലർ ഹൈക്കമാൻ്റിൻ്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുമുണ്ട്. കെ.പി.സി.സി.യുടെ ഭാരവാഹിത്വത്തിലും ഡി.സി.സി അധ്യക്ഷ പദവിയിലും…
കോൺഗ്രസിനെതിരെ തരൂർ; നേതാക്കൾളെ പരസ്യമായി വിമർശിച്ചു
ലേഖനവിവാദം ഒരു ഭാഗത്ത് മുറുകുമ്പോൾ, കോൺ ഗ്രസിനെ ട്രോളുകയാണ് ശശി തരൂർ.. സംസ്ഥാനത്തെ വ്യവസായ വളർച്ചാ വിഷയത്തിലെ പരാമർശത്തിന്റെ പേരിൽ തന്നെ വിമർശിച്ചവരെയാണ് തരൂർ ട്രോളിയത്.. പാർട്ടിക്കകത്ത് നേതാക്കൾ തമ്മിൽത്തല്ലുന്നതിൽ ദുഃഖമുണ്ടായിരുന്നു. എന്റെ വിഷയത്തിലെങ്കിലും അവർക്കിടയിൽ ഐക്യം വന്നല്ലോ. അതിൽ സന്തോഷമുണ്ട്’’…
എ.കെ.ജി സെന്‍റര്‍ ആക്രമണം; കെ സുധാകരനും വി ഡി സതീശനും സമൻസ്
രണ്ടുവര്‍ഷം മുന്‍പായിരുന്നു കേരള രാഷ്ട്രീയത്തില്‍ വന്‍ചര്‍ച്ചയായ എ.കെ.ജി സെന്‍റര്‍ ആക്രമണം നടക്കുന്നത്. സംഭവത്തിൽ കെ സുധാകരനും വി ഡി സതീശനും സമൻസ് കിട്ടിരിക്കുകയാണ്. പരാതിക്കാരൻ പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. കേസിലെ സാക്ഷികളാണ് കെ സുധാകരനും വി ഡി സതീശനും. ഇ…
‘കഫീർ’ പ്രയോഗത്തിന് പിന്നിൽ സിപിഐഎം നേതാക്കൾ, നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും; വി ഡി സതീശൻ
‘കഫീർ’ പ്രയോഗം തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അല്ലാത്തപക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാരിനെ വരെ നാണിപ്പിക്കുന്ന പ്രവർത്തിയാണ് സിപിഐഎം വടക്കരയിലും മലബാറിലും നടത്തിത്. സിപിഐഎം നേതാക്കളായിരുന്നു ഇതിനു…
കടമെടുക്കാന്‍ മാത്രമുള്ള സര്‍ക്കാരായി എല്‍ഡിഎഫ് മാറിയെന്ന് പ്രതിപക്ഷം
നിയമസഭയില്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള അടിയന്തര പ്രമേയം പ്രതിപക്ഷത്തില്‍ നിന്ന് എംഎല്‍എ റോജി എം ജോണ്‍ അവതരിപ്പിച്ചു.സ്ഥിതി വഷളാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്തുംഅവതരിപ്പിച്ച കെടുകാര്യസ്ഥതയുമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കടമെടുക്കാന്‍ മാത്രമുള്ള സര്‍ക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയെന്നും പദ്ധതികളെല്ലാം താളം തെറ്റിയെന്നും പ്രതിപക്ഷം…
മുരളീധരന്റെ പരസ്യ വിമർശനങ്ങളിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി
മുതിര്‍ന്ന നേതാവ് കെ മുരളീധരന്റെ പരസ്യവിമര്‍ശനങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. ലോക്സഭയില്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന നേതാവിനെ അനുനയിപ്പിക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതാക്കള്‍.അതൃപ്തികള്‍ പാര്‍ട്ടി ഫോറത്തില്‍ പറയാതെയാണ് പരസ്യമായി അദ്ദേഹം പ്രസ്താവനകള്‍ നടത്തുന്നത്. അതെ സമയം ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുമെങ്കിലൂം അതൃപ്തിയുണ്ടായാല്‍…

