അച്ഛന്റെ ഓർമകളുമായി ശ്രീലക്ഷ്മിയുടെ വിവാഹം

കനലായി കരുത്തായി അച്ഛനുണ്ട് കൂടെ.. അതേ അച്ഛന്റെ ചിത്രത്തിനു മുമ്പില്‍ പ്രാര്‍ത്ഥിച്ച് മകള്‍ വിവാഹ മണ്ഡപത്തിലേക്ക് കയറി. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു ആ മനസ്സില്‍. ചടങ്ങില്‍ പങ്കെടുത്തവരില്‍ ചിലരെങ്കിലും ആ ശുഭ മുഹൂര്‍ത്തത്തില്‍ കണ്ണീര്‍ പൊഴിച്ചിട്ടുണ്ടാകും.. വര്‍ക്കലയില്‍ വിവാഹത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടതിനെ…