കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് തിരുവനന്തപുരത്ത് എത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസർകോട് നിന്നാകും രണ്ടാമത്തെ വന്ദേ ഭാരതിന്റെ ഉദ്ഘാടന സർവ്വീസ്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചയ്ക്ക്…
Tag: vandhe bharath
വന്ദേഭാരത് കാസര്‍കോട് നിന്ന് ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും
കാസർകോട്: വന്ദേഭാരത് ട്രെയിൻ ഇന്ന് കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് പുറപ്പെടും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്ത് എത്തും. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ഏക ട്രെയിനാണ് വന്ദേഭാരത്.എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന്…
വന്ദേഭാരത് ഫ്ലാഗ് ഓഫ്ചെയ്ത് പ്രധാനമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ്ചെയ്തു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി വന്ദേ ഭാരതിനു ഫ്‌ളാഗ് ഓഫ് ചെയ്തത്. ഫ്ലാഗ് ഓഫിന് ശേഷം മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി 42 കുട്ടികളുമായി മോദി സംവദിച്ചു.…
