വിഎസിനെ ഒഴിവാക്കിയതെന്തിന് ? പഴയപോരിന് തുടക്കമോ ?

കമ്മ്യൂണിസ്റ്റ് പാര്ട്ടിയില് ഓള്ഡ് സ്കൂള് പ്രതിനിധിയാണ് വിഎസ് അച്യുതാനന്ദന്. നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ പോരാടി രാഷ്ട്രീയ ജീവിതം ആരംഭിച്ച വിഎസിന് പാര്ട്ടി സ്വീകരിച്ച ചില നിലപാടുകളോട് സമരസപ്പെടാന് സാധിച്ചിരുന്നില്ല. കോര്പ്പറേറ്റുകള്ക്കും ഉദാരവല്ക്കരണത്തിനും എതിരെ വിഎസ് ശക്തമായി നിലകൊണ്ടപ്പോള് കുറേക്കൂടി ഉദാരമായ സമീപനമാണ് പിണറായി…

കേരളത്തിന്റെ വിപ്ലവ സൂര്യന് 100 വയസ്സ്

സഞ്ജയ് ദേവരാജൻ വിഎസ് അച്യുതാനന്ദൻ എന്ന പോരാട്ട വീര്യമുള്ള കേരളത്തിന്റെ സ്വന്തം കമ്മ്യൂണിസ്റ്റ് നേതാവിന് 100 വയസ്സ്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളാൽ കഴിഞ്ഞ കുറച്ച് കാലമായി വിശ്രമ ജീവിതത്തിലാണെങ്കിൽ പോലും, കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ സജീവസാന്നിധ്യമായി ഇപ്പോഴും നിലനിൽക്കുന്ന വിഎസ്അച്യുതാനന്ദന് കേരള ജനതയുടെ…

നൂറിന്റെ നിറവിൽ വി എസ്

സമരം, വീര്യം, പോരാട്ടം.. ഈ മൂന്നുവാക്കുകൾ ചേരുമ്പോഴുള്ള കരുത്ത്, അതാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാന്ദൻ എന്ന വി.എസ്. അച്യുതാനന്ദൻ. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും അവരുടെ കൂടെ നിന്ന നേതാവായിരുന്ന വിഎസിനു വെള്ളിയാഴ്ച നൂറു വയസ്സാകും. പുന്നപ്ര വയലാർ സമരഭൂമിയുടെ 77 വാർഷിക…

പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം; വി എസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍

തിരുവനന്തപുരം: പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ട് വയസ്. അടിയുറച്ച നിലപാടുകളും തിരുത്താന്‍ തയ്യാറാകാത്ത തീരുമാനങ്ങളുമാണ് വി എസ് എന്ന ജനനായകനെ പ്രിയപ്പെട്ടതാക്കുന്നതും. പൊതു രാഷ്ട്രീയ രംഗത്ത് നിന്നും രണ്ട് വര്‍ഷമായി അവധി എടുത്ത വിഎസ്…