ഈ മാസം 11ന് വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്തുമെന്ന് തുഖമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ട്രയൽ റൺ 12ന് നടത്തുമെന്നും ഈ വർഷം തന്നെ കമ്മീഷനിംഗ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 1500 കണ്ടെയ്നർ ഉള്ള കപ്പലാണ് വരുന്നത്.…
Tag: V N VASAVAN
കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയായി ചുമതലയേൽക്കും
മന്ത്രി സ്ഥാനം ഒഴിഞ്ഞ കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. പട്ടികജാതി– പട്ടികവർഗ ക്ഷേമ വകുപ്പ് ഏറ്റെടുക്കും. രാധാകൃഷ്ണൻ കൈകാര്യം മറ്റ് വകുപ്പുകളുടെ ചുമതല വിഎൻ വാസവനും, എംബി രാജേഷിനും നൽകി. ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം…
മന്ത്രി വി എൻ വാസവന്റെ വിവാദ പരാമർശം വിനയായപ്പോൾ
മന്ത്രിമാരുടെ വിടുവായകളും പരാമർശങ്ങളും എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആളുകളെ അടച്ചാക്ഷേപിക്കുന്ന ചില മന്ത്രിമാർ നമുക്കിടയിലുണ്ട്. ഓരോ ജനത്തിന്റെയും വോട്ട് വാങ്ങിയാണ് അധികാരത്തിലെത്തുന്നത് എന്ന സാമാന്യ ബോധം മന്ത്രി കസേരയിലേറുമ്പോൾഒട്ടുമിക്ക ആളുകളും മറക്കാറാണ് പതിവ്. തന്റെ പാർട്ടിയുടെ വിജയവും അതോടൊപ്പം തന്റെ…
വി എന്‍ വാസവന്‍ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി; സൗഹൃദ സന്ദര്‍ശനമെന്ന് മന്ത്രി
പാലാ: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസംഗം വലിയ തോതില്‍ വിവാദമായിരിക്കെ മന്ത്രി വി എന്‍ വാസവന്‍ പാലാ ബിഷപ്സ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടു ചര്‍ച്ച നടത്തി. വിവാദ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ലെന്നും സൗഹൃദ സന്ദര്‍ശനം…
