സില്‍വര്‍ ലൈന്‍ സാങ്കേതിത്വത്തിലല്ല, ജനങ്ങളുടെ ആശങ്കയിലാണ് സംവാദം വേണ്ടത്: വി മുരളീധരന്‍

തിരുവനന്തപുരം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ആശങ്ക ദുരീകരിക്കാന്‍ ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് അല്ലാതെ പദ്ധതിയെക്കുറിച്ച് സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നു എന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക അല്ല വേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സില്‍വര്‍ലൈന്‍ പദ്ധതിയോട്…

മുഖ്യമന്ത്രിക്ക് ആർജവമുണ്ടെങ്കിൽ കെ-റെയിലിനെ കുറിച്ച് ജനങ്ങളോട് നേരിട്ട് ചർച്ച നടത്തണം: വി മുരളീധരൻ

ഡൽഹി : ജനങ്ങളെ ചവിട്ടി വീഴ്ത്തുന്നതാണോ പിണറായി വിജയൻ പറഞ്ഞ വികസനത്തിൻ്റെ സ്വാദ് എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്  ആർജവമുണ്ടെങ്കിൽ കെ-റെയിലിനെ കുറിച്ച് ജനങ്ങളോട് നേരിട്ട് സംവദിക്കുയാണ് വേണ്ടതെന്നും അല്ലാതെ അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി വി. മുരളീധരന്‍

പിണറായി വിജയന്റെ ഭരണത്തില്‍ സംസ്ഥാനത്ത് കാട്ടുനീതി ആണ് നടപ്പാക്കുന്നതെന്ന് വാര്‍ത്താകുറിപ്പിലൂടെ കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെ മനുഷ്യരെ തല്ലിക്കൊല്ലുകയാണെന്നും തിരുവല്ലത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സുരേഷിനെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.…

പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെയും കോണ്‍ഗ്രസിനെ നയിക്കുന്ന നേതാക്കളുടെയും ശരിയായ മുഖമാണ് പുരാവസ്തു തട്ടിപ്പുകാരനിലൂടെ പുറത്തുവന്നത്; വി. മുരളീധരന്‍

തിരുവനന്തപുരം: മോണ്‍സണ്‍ മാവുങ്കല്‍ കേസില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെയും കോണ്‍ഗ്രസിനെ നയിക്കുന്ന നേതാക്കളുടെയും ശരിയായ മുഖമാണ് പുരാവസ്തു തട്ടിപ്പുകാരനിലൂടെ പുറത്തുവന്നത്. പെഗാസസ്, ഫോണ്‍ ചോര്‍ത്തല്‍ ”എന്നെല്ലാം ആക്രോശിക്കുന്ന സഖാക്കള്‍, സാധാരണക്കാരന്റെ സിഡിആര്‍…

6 ദിവസത്തെ വിദേശ പര്യടനത്തിനായി മന്ത്രി വി മുരളീധരൻ യാത്ര തിരിച്ചു

വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ  ഗ്വാട്ടിമാല, ജമൈക്ക , ബഹമാസ് എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെട്ടു. ജൂലൈ 5 മുതൽ 10 വരെ നീണ്ട് നിൽക്കുന്ന യാത്രയിൽ ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടികാഴ്ച…

അർച്ചനയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം : കേന്ദ്ര മന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂർ ചിറത്തല വിളാകത്ത്  ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ യുവതി  മരിച്ചതിൽ സമഗ്ര അന്വേഷണം വേണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ചിറത്തല വിളാകം സ്വദേശിഅശോകൻ്റെ മകൾ അർച്ചന (22) തീ പൊള്ളലേറ്റ്  മരിച്ചതിൽ ബന്ധുക്കളും നാട്ടുകാരും ഏറെ…

കേരളത്തിന്റെ ഭരണം നിയന്ത്രിക്കുന്നത് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍: കേന്ദ്ര മന്ത്രി വി. മുരളീധരന്‍

എറണാകുളം: അടിയന്തരാവസ്ഥ കാലത്തിന് സമാനമായ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ഭരണം നടത്തുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.ദേശീയതക്ക് വേണ്ടി നില കൊള്ളുന്നവരെ സമൂഹത്തിന്റെ മുന്നില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇതിനെ കാലഘട്ടത്തിന്…

മരംമുറി വിവാദം;സി.പി.ഐ ഒളിച്ചോടുന്നു: കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി: വിവാദ മരംമുറി ഉത്തരവിന് പിന്നില്‍ ആരൊക്കെയാണെന്ന് പറയാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. മരംകൊള്ളയില്‍ വലിയ മഞ്ഞ് മലയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നത്. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ…

മുട്ടില്‍ മരംമുറിക്കേസില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: മുട്ടില്‍ മരംമുറിക്കേസില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന് കത്ത് നല്‍കി. കോടികളുടെ അനധികൃത മരംമുറിക്കു പിന്നില്‍ ഉന്നതല ഗൂഢാലോചനയുണ്ടെന്ന് വി.മുരളീധരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. പ്രതികളെ സംരക്ഷിക്കാന്‍…