ഒരു കാലഘട്ടത്തിന്റെ സ്മരണയുമായി മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു

ചെന്നൈ:മഹാത്മാ ഗാന്ധിയുടെ അവസാന പ്രൈവറ്റ് സെക്രട്ടറിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന വി.കല്യാണം (99) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. പടൂരിലെ സ്വവസതിയില്‍ ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെയാണ് മരണമെന്ന് കല്യാണത്തിന്റെ മകള്‍ നളിനി അറിയിച്ചു. സംസ്‌കാരം മെയ് 5 ബുധനാഴ്ച ഉച്ചയ്ക്ക്…