ഉത്ര വധക്കേസ്; ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു

കൊല്ലം: ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ചത്തെ കോവിഡ് നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. നേരത്തെ റിമാന്‍ഡ് തടവുകാരന്‍ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കോടതി…

ഉത്ര വധക്കേസ് ; ഒരു വര്‍ഷം നീണ്ട വിചാരണയ്‌കൊടുവില്‍ ഇന്ന് വിധി

കൊല്ലം; കേരളത്തെ നടുക്കിയ ഉത്ര വധക്കേസില്‍ ഇന്ന് വിധി പറയും. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയുക. അഞ്ചല്‍ ഏറം വിജയസേനന്റെ മകള്‍ ഉത്ര(25)യ്ക്ക് 2020 മേയ് ആറിനു രാത്രിയാണ് പാമ്പു കടിയേറ്റത്.…

ഉത്ര കൊലക്കേസ്; വിധി തിങ്കളാഴ്ച; പരമാവധി ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ മാതാപിതാക്കള്‍

കൊല്ലം: കോരളത്തെ നടുക്കിയ ഉത്രാ കൊലകേസിന്റെ വിധി നാളെ. അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് വിധി പറയുന്നത്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് കേസില്‍ വിധി പറയുക.…