അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യാനാവില്ലെന്ന് ഗവര്‍ണര്‍ ഗവിന്‍ ന്യൂസം. വാര്‍ഷിക ബജറ്റ് താളം തെറ്റുമെന്ന കണ്ടെത്തലോടെയാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ബില്ല് തള്ളിയത്. പബ്ലിക് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്നത് അധിക സാമ്പത്തിക ബാധ്യതയ്ക്ക്…
