രാഹുൽ അമേഠിയിൽ മത്സരിക്കുമോ ?

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഇളകാത്ത കോട്ടയായിരുന്നു അമേഠിയും റായ്ബറേലിയും. എന്നാല്‍ കഴിഞ്ഞ തവണ അമേഠി കോണ്‍ഗ്രസില്‍ നിന്നും നഷ്ടമായി.കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലമായിരുന്ന അമേഠിയില്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍തോല്‍വിയാണ് രാഹുല്‍ ഏറ്റുവാങ്ങിയത്.ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി 4,68,514 വോട്ട് നേടി…

യോഗി ആദിത്യനാഥിനെ ഉടനെ വധിക്കും; ടോള്‍ ഫ്രീ നമ്പറിൽ ഭീഷണി സന്ദേശം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉടനെ വധിക്കും’ എന്ന് വധ ഭീഷണി സന്ദേശം. ഞായറാഴ്ച രാത്രി 10.22 ഓടെയാണ് അടിയന്തരസാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഉത്തര്‍പ്രദേശ് പൊലീസിന്റെ 112 ടോള്‍ ഫ്രീ നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം…

കാമുകിയുമൊത്ത് ട്രിപ്പ് പോകാൻ പണം നൽകാതിരുന്നതിനെ തുടർന്ന് അമ്മായിയെ ചുറ്റികൊണ്ട് അടിച്ചുകൊന്നു

കാമുകിയുമൊത്ത് ട്രിപ്പ് പോകാൻ പണം നൽകാതിരുന്നതിനെ തുടർന്ന് ഉത്തർ പ്രദേശിൽ 22കാരൻ അമ്മായിയെ ചുറ്റികൊണ്ട് അടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ലഡാക്കിലേക്ക് ട്രിപ്പ് പോകാൻ പണം നൽകാതിരുന്നതിനെ തുടർന്നായിരുന്നു കൊലപാതകം. അമ്മായി സത്വിരിയാണ് മരണപ്പെട്ടത്. സംഭവത്തിൽ പ്രതി സാഗറിനെ പൊലീസ്…

യുപിയിലേയ്ക്ക് ആഗോള നിക്ഷേപകരെ ക്ഷണിച്ച്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

യുപിയിലേയ്ക്ക് ആഗോള നിക്ഷേപകരെ ക്ഷണിച്ച്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗളൂരുവില്‍ നിന്നുള്ള നിക്ഷേപകരെ യു പിയിലേക്ക് ക്ഷണിച്ചത്.ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ വച്ചാണ് ജിഐഎസ്-2023 ഇത്തവണ നടക്കുന്നത്. ഫെബ്രുവരി 10 മുതല്‍ 12വരെയാണ് ഉച്ചകോടി നടക്കുക. ഉത്തര്‍പ്രദേശില്‍ വന്‍തോതിലുള്ള…

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതികരിച്ച് കെ.സി വേണുഗോപാല്‍

യുപി, പഞ്ചാബ്, മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതികരിച്ച് എ ഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ ജിത് ചന്നിയുടെ മൂന്ന് മാസത്തെ ഭരണത്തില്‍ വിശ്വാസമുണ്ടെന്നും പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിനുമുമ്പേ പരിഹരിച്ചിരുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍…

കേരളത്തെയും യു പി യേയും യോഗി താരതമ്യം ചെയ്തുവെന്നത് വിശ്വസിക്കാന്‍ കഴിയുമോ

യു പി യേയും കേരളത്തെയും താരതമ്യം ചെയ്ത യോഗി ആദിത്യനാഥ്തിനെതിരെ കടുത്ത മറുപടിയുമായി അഖിലേഷ് യാദവ്. യു പി യേയും കേരളത്തെയും യോഗി ആദിത്യനാഥ് താരതമ്യം ചെയ്തു എന്നത് വിശ്വസിക്കാന്‍ കഴിയുമോ എന്നാണ് അഖിലേഷ് യാദവിന്റെ മറുപടി.നീതി ആയോഗ് പട്ടികയില്‍ കേരളം…

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വേ സ്‌റ്റേഷന്‍ ഇനി അയോധ്യകാണ്ഡ്; പേര് മാറ്റി യു പി സര്‍ക്കാര്‍

ലക്നോ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് അയോധ്യകാണ്ഡ് എന്നാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലാണ് ഇക്കാര്യമറിയിച്ചത്. പേര്മാറ്റത്തിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടെന്നുകാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു മറ്റൊരു ട്വിറ്റര്‍ സന്ദേശവും പുറത്തുവന്നു. വിജ്ഞാപനത്തിന് മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുക മാത്രമായിരുന്നു ട്വീറ്റില്‍ വിശദീകരിക്കുന്നു.…

യു പി നിയമസഭാ തിരഞ്ഞെടുപ്പ്; അമിത് ഷാ ഇന്നെത്തും

ലക്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തര്‍പ്രദേശില്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി യോഗങ്ങളില്‍ അമിത് ഷാ പങ്കെടുക്കും. സംസ്ഥാനത്ത് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്യും. പതിനൊന്നരയോടെ ലക്‌നൗവില്‍…