തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നലെ കെ കരുണാകരന്‍റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നും ഗുരുത്വം നിർവഹിക്കാനാണ് എത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്‍റെ പിതാവാണ് കരുണാകരൻ. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ്…
Tag: union minister
‘ആദ്യമേ പുരപ്പുറം തൂക്കാൻ പറ്റുമോ?, എല്ലാം ആദ്യം ഒന്ന് പഠിക്കണം’; സുരേഷ് ഗോപി
മന്ത്രി ആയതിനു ശേഷം ആദ്യമായി സുരേഷ് ഗോപി കാണാൻ പോയത് ഇ കെ നയനാരുടെ വീട്ടിലാണ് അദ്ദേഹത്തിന്റെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കുകയും ചെയ്തു. എന്നാൽ സംഭവത്തിൽ രാഷ്ട്രിയമില്ലെന്നും സുരേഷ് ഗോപി ഇടയ്ക്കിടെ വീട്ടിൽ വരുന്നായാളണെന്നും ടീച്ചർ വ്യക്തമാക്കി. അതോടൊപ്പം തന്നെ…
പെട്രോളിയം ഭയപ്പെടുത്തുന്ന വകുപ്പെന്ന് സുരേഷ് ഗോപി
ടൂറിസം പോലെയല്ല പെട്രോളിയം വകുപ്പ് തന്നെ ഭയപ്പെടുത്തുന്നു എന്ന് വ്യക്തമാക്കി സുരേഷ് ഗോപി. അതോടൊപ്പം എയിംസ് യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു. അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി താത്പര്യം എടുത്താൽ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്ന് സുരേഷ്…
