മലപ്പുറം : ഭരണഘടന പ്രഖ്യാപിത ലക്ഷ്യമായ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന് ബി ഡി ജെ എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു രാജ്യം ഒരു നിയമം എന്നത് ആധുനിക കാലഘട്ടത്തിന്റെ ആവശ്യവും രാജ്യപുരോഗതിക്ക് അനിവാര്യവുമാണെന്നും യോഗം വിലയിരുത്തി. സ്ത്രീ പുരുഷ സമത്വത്തിന്…
