വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം; കോൺഗ്രസിന്റെ ആവശ്യം ശക്തമാകുന്നു

വിഴിഞ്ഞം തുറമുഖത്തിനു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാണ് കോൺഗ്രസ്സ് ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യവുമായി കെ സുധാകരനും, രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ധൈര്യത്തിന്റെയും സമർപ്പണബോധത്തിന്റെയും ഫലമാണ് തുറമുഖം എന്നും നാടിന്റെ വികസനത്തിന് വേണ്ടി പ്രയത്നിച്ച ഉമ്മൻചാണ്ടിയുടെ പേര്…

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് എം എം ഹസ്സൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഉമ്മൻചാണ്ടിയുടെ കാഴ്ചപ്പാടിന്റെയും മനശക്തിയുടെയും ശ്രമഫലമായാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായത്. അന്ന് പ്രതിപക്ഷത്തായിരുന്ന എൽഡിഎഫിന്റെ എതിർപ്പുകളും ആരോപണങ്ങളും അതിജീവിച്ചാണ് ഉമ്മൻചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ടു പോയത്.…

രാഷ്ട്രീയ കേരളത്തിലെ ഒരു യുഗം അവസാനിച്ചു

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു അധ്യായം കൂടി പൂര്‍ണ്ണമാവുന്നു.പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്,.പുതുപ്പള്ളി മൊത്തത്തില്‍ കരയുകയാണ്.അസുഖങ്ങള്‍ അതിശക്തമായി വേട്ടയാടിയ അവസാന ദിനങ്ങള്‍ ഒഴികെ ജനങ്ങള്‍ക്ക് വേണ്ടി, അവര്‍ക്ക് നടുവില്‍ ജീവിച്ച രാഷ്ട്രീയ നേതാവാണ് വിട പറയുന്നത്. ജനങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജീവശ്വാസം. ചീകിയൊതുക്കാത്ത…

ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി

ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചു. തുടർ ചികിത്സക്കായി ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന രീതിയിൽ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഉടൻ ആശുപത്രി മാറാൻ സാധ്യതയില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന…