ആറാട്ടുപുഴ ദേവസംഗമത്തില്‍ പങ്കെടുക്കാനും കൂട്ടിയെഴുന്നള്ളിപ്പ് ദര്‍ശിക്കാനും ആറാട്ട് പുഴയിലേക്ക് വന്‍ ജനപ്രവാഹം.പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 250ഓളം കലാകാരന്മാര്‍ പഞ്ചാരിമേളത്തില്‍ താഴെ പ്രപഞ്ചം തീര്‍ത്തു. മേളം അവസാനിച്ചതോടെ എഴുന്നള്ളി നില്‍ക്കുന്ന ആനകളുടെ അകമ്പടിയോടെ ശാസ്താവ് ഏഴുകണ്ടം അതിര്‍ത്തിവരെ പോയി. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു…
Tag: ulsavam
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കം
ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടത്തുക.ക്ഷേത്രപരിസരത്ത് പരമാവധി 200 പേര്‍ക്ക് മാത്രമാണ് ഈ വര്‍ഷവും പ്രവേശനമുണ്ടാവുക.കഴിഞ്ഞ വര്‍ഷത്തേത് പോലെ പൊങ്കാല വീടുകളില്‍ നടത്താനാണ് തീരുമാനം. ഫെബ്രുവരി 17നാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല.…
ഉത്സവസീസണുകളില്‍ ജാഗ്രത; പ്രതിരോധ കുത്തിവയ്പ് മുന്നുപാധിയാക്കണം ; ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഉത്സവ സീസണിനു മുന്നോടിയായി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഉത്സവങ്ങള്‍ വീടുകളില്‍ ആഘോഷിക്കണമെന്നും അനുയോജ്യമായ കോവിഡ് പ്രതിരോധ പെരുമാറ്റം പിന്തുടരണമെന്നും ഊഴത്തിനനുസരിച്ച് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ബഹുജന ഒത്തുചേരലുകള്‍ നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നു പറഞ്ഞ മന്ത്രാലയം കൂടിച്ചേരുകളില്‍…
