അമേരിക്ക യുക്രൈനൊപ്പം; ജോ ബൈഡന്‍

റഷ്യ യുക്രൈന്‍ യുദ്ധം നടക്കുന്നതിനിടെ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിച്ച അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ റഷ്യയുടെയുക്രൈനുനേരെയുള്ള നീക്കങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം അറിയിച്ചു. റഷ്യന്‍ പ്രസിഡണ്ടിനെ കണക്കുകൂട്ടല്‍ എല്ലാം തെറ്റിയെന്നും യുക്രൈന്‍ ജനത കരുത്തോടെ മുന്നോട്ട് പോകുകയാണെന്ന രീതിയില്‍…

റഷ്യ-യുക്രൈന്‍ സങ്കര്‍ഷം ; യുക്രൈന് സഹായവുമായി ഇന്ത്യ

യുക്രൈനിന്റെ അഭ്യര്‍ത്ഥനപ്രകാരം മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ഇന്ത്യ യുക്രെയിനിനെ സഹായിക്കുമെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരനും പറഞ്ഞു.യുക്രൈനിന്റെ തലസ്ഥാനമായ കീവില്‍ ഇപ്പോഴും സ്‌ഫോടനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റഷ്യ- യുക്രൈന്‍…

യുക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

യുക്രൈനിലെ വിവിധയിടങ്ങളിലായി പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ പലരും ഇന്ന് ആശങ്കയിലാണ്. പുറത്ത് നിന്നും സ്‌ഫോടന ശബ്ദങ്ങളും എയര്‍ സൈറണും കേള്‍ക്കുന്നുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.കിഴക്കന്‍ യുക്രൈനില്‍ താമസിക്കുന്ന പലര്‍ക്കും എങ്ങോട്ടും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഏറ്റവും വേഗത്തില്‍ കീവ് പിടിച്ചെടുക്കുക…

യു​ക്രെ​യ്ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചു

റ​ഷ്യ സൈ​നി​ക നീ​ക്കം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ യു​ക്ര​യ്നി​ല്‍ വ്യോ​മാ​തി​ര്‍​ത്തി അ​ട​ച്ച​തോ​ടെ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി കൊ​ണ്ടു വ​രാ​ന്‍ പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം തി​രി​കെ ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങി. ഡ​ല്‍​ഹി​യി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം പാ​ക് അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​റാ​നി​ലേ​ക്ക് ക​ട​ന്ന​തോ​ടെ​യാ​ണ്…

യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണം

യുക്രൈനില്‍ റഷ്യ വ്യോമാക്രമണം തുടങ്ങി. ഡോണസ്‌കില്‍ അഞ്ചു തവണ സ്‌പോടനം ഉണ്ടായെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. യുക്രൈനില്‍ സൈനിക നടപടി എന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് നാല്…

യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം

യുക്രൈന്‍- റഷ്യ സംഘര്‍ഷ അവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം. ഇന്ത്യക്കാരുടെ മടക്കത്തിനായുള്ള കൂടുതല്‍ വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യയ്ക്കും യുക്രൈനും ഇടയില്‍ വിമാനസര്‍വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും വ്യോമയാന മന്ത്രാലയം നീക്കി യിട്ടുണ്ട്. ഓരോ…

റഷ്യ യുക്രനിനെ ആക്രമിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ബൈഡന്‍

റഷ്യ യുക്രൈനിനെ ആക്രമിക്കാനായി ഇപ്പോഴും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സേന പിന്മാറിയെന്ന റഷ്യന്‍ വാദത്തെ താന്‍ അംഗീകരിച്ചിട്ടില്ലെന്നും യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പറയുമ്പോഴും ഒന്നരലക്ഷത്തോളം റഷ്യന്‍ സൈനികരാണ് അതിര്‍ത്തിയില്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനില്‍ സൈബര്‍ ആക്രമണവും ഉണ്ടായി.…

യുക്രൈന്‍ അതിര്‍ത്തിയിലുള്ള സേനയെ റഷ്യ പിന്‍വലിച്ചു

യുക്രൈന്‍- റഷ്യ യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തിയില്‍ വിന്യസിച്ച സേനയെ പിന്‍വലിച്ച് റഷ്യ. സേനയെ പിന്‍വലിക്കുകയാണെന്നകാര്യം റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് വ്യക്തമാക്കിയത്. യുദ്ധം ഉണ്ടാവുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയിരുന്നു. സൈന്യത്തെ വിന്യസിച്ചതിനുശേഷം ആദ്യമായാണ് റഷ്യയുടെ…

യുക്രൈനിലെ ഇന്ത്യന്‍ പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഇന്ത്യ

യുക്രൈന്‍ – റഷ്യ യുദ്ധഭീതി മുറുകുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ കഴിയുന്ന ഇന്ത്യക്കാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഇന്ത്യ. വിദ്യാര്‍ഥികള്‍ അടക്കമുള്ള എല്ലാവരും തന്നെ എംബസിയുമായി ബന്ധപ്പെടണമെന്നും ഇന്ത്യ നിര്‍ദേശം നല്‍കി. നിലവില്‍ 25000 ഓളം ഇന്ത്യക്കാര്‍ യുക്രൈനില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. യുക്രൈനിലുള്ള…

യുക്രൈന്‍ ആക്രമിക്കപ്പെടും ; പ്രസ്താവനയുമായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി

യുക്രൈന്‍ റഷ്യ സംഘര്‍ഷത്തിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രൈന്‍ അക്രമിക്കുമെന്ന മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്റ് രംഗത്ത്. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഫേസ്ബുക്കിലൂടെയാണ് കാര്യം അറിയിച്ചത്. യുക്രൈന്‍നെ അക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടി വരും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ…