നാറ്റോയില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ്

നാറ്റോയില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന കാര്യം യുക്രൈന്‍ പ്രസിഡണ്ട് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. എബിസി ന്യൂസ് ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.യുക്രൈനിലെ അംഗീകരിക്കാന്‍ നാറ്റോ തയ്യാറല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി. റഷ്യയുമായുള്ള ഏറ്റുമുട്ടലിനെ നാറ്റോ ഭയപ്പെടുന്നു. നാറ്റോ അംഗത്വത്തിനായി മുട്ടുകുത്തി യാചിക്കുന്ന രാജ്യത്തിന്റെ പ്രസിഡന്റ്…