അവസാനഘട്ടം വരെ യുക്രൈനിലെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നും രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ വഗ്ദാനം യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സേലന്‍സ്‌കി നിരസിച്ചു. അവസാനം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടുകയില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് പ്രസിഡന്റ് മുന്‍പ് വ്യക്തമാക്കിയിരുന്നു.പ്രസിഡന്റ് ബങ്കറിലേക്ക് മാറിയെന്ന വാര്‍ത്ത…