മലപ്പുറം: കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് മത്സരിക്കുന്ന നാലു സീറ്റുകളടക്കം ജില്ലയിലെ 16 സീറ്റുകളിലും വിജയമാണ് ലക്ഷ്യമെന്നും ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ആര്യാടന്‍ ഷൗക്കത്ത്. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ക്കുമുമ്പിലും തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം വി.വി…
Tag: UDF
രാഹുൽ ഗാന്ധി കേരളത്തിലെത്തി
രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്നതിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരടക്കുള്ള നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്.ഇനി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ…
ഏറ്റുമാനൂരിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളിൽ കേരള കോൺഗ്രസിനും സ്ഥാനാർത്ഥിയക്കും പങ്കില്ല: വിവാദങ്ങൾ യു.ഡി.എഫിൻ്റെ വിജയത്തെ ബാധിക്കില്ല: ഉമ്മൻ ചാണ്ടി
ഏറ്റുമാനൂർ: സീറ്റിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഒന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ ബാധിക്കില്ലന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ചേർന്ന മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണിയിലെ സീറ്റ്…
ബാലുശ്ശേരിയില്‍ യു.ഡി.എഫ് പ്രചരണത്തിന് കൊഴുപ്പേകി ധര്‍മ്മജന്‍റെ റോഡ് ഷോ; ആവേശമായി പിഷാരടിയും
ബാലുശ്ശേരി: ബാലുശ്ശേരിയിൽ യു.ഡി.എഫ് പ്രചരണത്തിന് കൊഴുപ്പേകി ധർമ്മജൻ ബോൾഗാട്ടിയുടെ റോഡ് ഷോ. ധർമ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയിൽ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി.പൂനൂരിൽ നിന്ന് ആരംഭിച്ച റോഡ് ഷേയിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ അണിനിരന്നു. ബാലുശ്ശേരി. ടൗൺ വരെ…
യുഡിഎഫ് മലപ്പുറം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന്
യുഡിഎഫ് മലപ്പുറം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന്മലപ്പുറം : മലപ്പുറം നിയസഭ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന പി. ഉബൈദുള്ളയുടെയും മലപ്പുറം ലോകസഭാ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന എം പി അബ്ദുസമദ് സമദാനിയുടെയും തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാര്‍ച്ച് 16 ന് ചൊവ്വാഴ്ച വൈകീട്ട് നാലിന് മലപ്പുറം വലിയങ്ങാടി…
ജമാഅത്തെ ഇസ്ലാമി – യു.ഡി.എഫ് ബന്ധം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേ രൂപപ്പെട്ടത് : മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുള്ള
ജമാഅത്തെ ഇസ്ലാമി – യു.ഡി.എഫ് ബന്ധം 2019-ിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രൂപപ്പെട്ടതാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുള്ള. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനായി പ്രവര്‍ത്തിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്. ജമാഅത്തെ ഇസ്ലാമിയുടെ ഇടത് വിരുദ്ധ…

