തുളസി നിസാരകാരനല്ല, ദിവസവും കഴിച്ചാൽ ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം

അതിവേ​ഗം വീടുകളിൽ ലഭിക്കുന്നതും നിരവധി രോ​ഗങ്ങൾക്ക് പരി​ഹാരം നൽകുന്നതുമായ മരുന്നാണ് തുളസിയില. നാം സാധാരണയായി മനസിലാക്കി വച്ചിരിക്കുന്നതിനെക്കാൾ നിരവധി ​ഗുണങ്ങൾ തുളസിക്ക് തരാനാകും. പനി മാറുന്നതിന് തുളസിയിലയുടെ നീര് കഴിച്ചാൽ മതി. വെറും വയറ്റിൽ തുളസിയില ചവയ്‌ക്കുന്നത് ജലദോഷത്തിൽ നിന്നും ജലദോഷ…