പൂജാപുഷ്പങ്ങളില്‍ പ്രധാനിയും വളരെയധികം ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി. ലക്ഷ്മീ ദേവിയുടെ പ്രതിരൂപമാണ്. വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവള്‍ എന്ന അര്‍ത്ഥത്തില്‍ വിഷ്ണുപ്രിയ എന്ന അപരനാമവും തുളസിയ്ക്കുണ്ട്. മഹാവിഷ്ണു തുളസിയെ തലയിലും മാറിലും ധരിക്കുന്നതായി പുരാണങ്ങളിലും പറയുന്നു.വിഷ്ണു പൂജയില്‍ ഏറ്റവും പ്രധാനമാണ് തുളസീ ദളങ്ങള്‍ .…
