തൃശൂരിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ വിനോദിനെയാണ് രാത്രി ഏഴ് മണിയോടെ കൊലപ്പെടുത്തിയത്. ടിക്കറ്റ് ചോദിച്ചതിന്‍റെ പകയിലാണ് പ്രതി അതിഥി തൊഴിലാളി ഒഡിഷ സ്വദേശി രജനീകാന്ത ടിടിഇയെ ട്രെയിനിൽ…

