ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചർച്ചകൾ താത്കാലികമായി നിർത്തിവച്ച് ഇന്ത്യയും കാനഡയും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് ചർച്ചകൾ നിർത്തിവച്ചിരിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിച്ചതിന് ശേഷം ചർച്ചകൾ വീണ്ടും തുടരുമെന്ന് ഇന്ത്യയുടെ അധികൃതർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള…
