നടിമാരും നായികമാരും ഗായകാരുടെയും വിവാഹമോചന വാർത്തകൾ നിരന്തരമായി വന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷമാദ്യം സംഗീതസംവിധായകരായ ജിവി പ്രകാശിന്‍റെയും സൈന്ധവിയുടെയും വിവാഹ മോചന വാര്‍ത്തയാണ് കോളിവുഡ് ആദ്യം കേട്ടത്, തുടര്‍ന്ന് നടൻ ജയം രവിയുടെയും ആരതിയുടെയും വിവാഹമോചനം ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. ഇതിനു…
Tag: troll
പഴയ തലമുറ കണ്ടുപിടിച്ച സാധനങ്ങള്‍ ഉപയോഗിക്കാന്‍ ഒരു വര്‍ഗം; ന്യൂ ജെന്‍നെ ട്രോളി സലീം കുമാര്‍
ഉരുളയ്ക്ക് ഉപ്പേരി പോലത്തെ മറുപടിയും കിടിലൻ ചോദ്യങ്ങളുമായി ഇന്ന് യുവക്കൾക്കിടയിൽ പോലും നിറഞ്ഞു നിൽക്കുന്ന് താരമാണ് സലിം കുമാർ. അത് സിനിമയിലായലും യഥാർത്ഥ ജീവിതത്തിലുായലും അങ്ങനെ തന്നെ. തഗ്ഗ് മറുപടികളുടെ രാജാവെന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നതും. ഇത്തരം മറുപടികൾ സോഷ്യൽ മീഡിയയിൽ…
രാഹുൽക്കേസിൽ വിമർശനങ്ങൾ ട്രോളാക്കി സുപ്രീം കോടതി
മോദി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിചാരണ കോടതിയുടെ പരമാവധി ശിക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് സ്റ്റേ ചെയ്തത്. ഇതോടെ രാഹുല്‍ ഗാന്ധി പാര്‍ലിമെന്റിലേക്ക് മടങ്ങി എത്തുന്നതിനും വഴിയൊരുങ്ങിയിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഉറപ്പിക്കുന്ന വിധിയെന്നും, ഏറെ സന്തോഷകരമായ വിധിയെന്നുമുള്ള കൈയ്യടികള്‍ ജനാധിപത്യ…
എന്നാലും എന്റെ വിദ്യേ ; ശ്രീമതിക്ക് ട്രോളുകളുടെ പെരുമഴ
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ രേഖ ചമച്ച് ജോലി നേടിയ എസ്എഫ്‌ഐ മുന്‍ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ചുകൊണ്ടിട്ട ‘എന്നാലും എന്റെ വിദ്യേ’ എന്ന ഫേസ്ബുക്ക് പോസ്റ്റിലുള്ള പ്രതികരണതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി.കെ ശ്രീമതി ടീച്ചര്‍. ‘എന്നാലും എന്റെ വിദ്യേ…

