മുട്ടില്‍ മരംമുറികേസ്; മുഖ്യപ്രതികള്‍ പിടിയില്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സഹോദരങ്ങളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ ഡ്രൈവര്‍ എം വി വിനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബത്തേരി ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു…

വിവാദ മരംമുറി ഉത്തരവിന് പിന്നില്‍ മുന്‍മന്ത്രി ഇ.ചന്ദ്രശേഖരന്‍; തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവിന് പിന്നില്‍ മുന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഉത്തരവിറക്കാന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത് മന്ത്രിയാണെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്ത്.. റെവന്യൂ പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണല്‍ എജിയുടെയും നിര്‍ദ്ദേശം വേണം. എന്നാല്‍ ഉത്തരവിറക്കാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തിയത്…