78-ാം സ്വാതന്ത്ര്യദിനത്തിൽ 78 വൃക്ഷതൈകൾ നട്ട് സ്നേഹത്തണൽ

സ്നേഹത്തണൽ പരിസ്ഥിതി കുട്ടായ്മ 78-ാം സ്വാതന്ത്ര്യ ദിനാഘോഷ പ്രവർത്തനങ്ങളുടെ ഭാഗമായി ” 78 വൃക്ഷ തൈകൾ എൻ്റെ രാജ്യത്തിനായി ” എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മാറാടി ഗ്രാമപഞ്ചായത്തിലെ കുരുക്കുന്നപുരം സ്റ്റേഡിയം വഴിയോരങ്ങളിലും മറ്റ് സർക്കാർ ഓഫീസുകൾ , വിദ്യാലയങ്ങൾ, അംഗണവാടികൾ…

മരങ്ങൾ മുറിക്കാൻ കഴിയാത്ത കാവ്

നഗരത്തിനു നടുക്ക് പ്രകൃതിയുടെ വരദാനം പോലെ കാടിനുള്ളിലേക്ക് കയറി നില്‍ക്കുന്ന ഒരു ക്ഷേത്രം. ജൈവവൈവിധ്യത്തിന്റെ ഉത്തമ മാതൃകയായി വാഴ്ത്തപ്പെടുന്ന പെരുമ്പാവൂരിന് സമീപമുള്ള ഇരിങ്ങോള്‍ കാവിന്റെ വിശേഷങ്ങളും പ്രത്യേകതകളും പറഞ്ഞാല്‍ തീരുന്നതല്ല. വള്ളികളും മരങ്ങളും പടർന്ന് പന്തലിച്ച കിടക്കുന്ന കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളിലൊന്നായ…

ലക്കി ആവാൻ ലക്കി ബാംബൂ വീട്ടിനുള്ളില്‍ വയ്ക്കൂ.. ഭാഗ്യം നിങ്ങളെ തേടിയെത്തും

വാസ്തു ശാസ്ത്രത്തില്‍ എല്ലാ വസ്തുക്കളുടേയും സ്ഥാനം, ദിശ എന്നിവയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഇതിന് അനുസരിച്ച് ജീവിക്കുന്നവരുടെ ജീവിതത്തില്‍ അനുകൂലഫലങ്ങള്‍ ഉണ്ടാകും എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. ഇത് പ്രകാരം മുളയുമായി ബന്ധപ്പെട്ട് വാസ്തുവില്‍ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം. നമ്മളില്‍ പലരുടേയും…