മോട്ടോർ വാഹനങ്ങൾക്ക് വിലക്ക് നിലനിൽക്കുന്ന ഈദ്ര

യാത്ര ചെയ്യാന്‍ വാഹനങ്ങള്‍ ഉപയോഗിക്കാത്ത ദ്വീപ്. ആധുനിക ലോകത്ത് ഇങ്ങനെ ഒരു സ്ഥലമോ. സമാധാനത്തിനും ശാന്തതയ്ക്കും പേരുകേട്ട ഗ്രീക്കിലെ ദ്വീപാണ് ഈദ്ര. ലോകപ്രശസ്തമായ റോഡ്‌സ് ദ്വീപ് മുതല്‍ ചരിത്രപ്രസിദ്ധമായ ക്രീറ്റും പറോസും വരെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട നിരവധി ദ്വീപുകള്‍ ഗ്രീക്കിലുണ്ട്. അക്കൂട്ടത്തില്‍…