തിരുവിതാംകൂർ ദേവസ്വം ബോർഡ് വക സ്കൂളുകളിലെ, നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കുന്നതിലേക്ക് ദേവസ്വം ബോർഡ്, വിദ്യാർത്ഥികൾക്കായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം ദേവസ്വം ,പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക സമുദായ ക്ഷേമ, പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ…
