ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം; കള്ളപ്പണ ഇടപാട് നടക്കുന്നതായി സംശയം

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഫെമ നിയമ ലംഘനമാണ് അന്വേഷണിക്കുന്നത്. ബോചെ തേയില വാങ്ങിയാൽ ലോട്ടറി കിട്ടും. ഈ ലോട്ടറിയുടെ മറവിൽ വൻകള്ളപ്പണ ഇടപാട് നടക്കുന്നതായാണ് സംശയം. ലോട്ടറി ഇടപാടിനെതിരെ കേരളാ…