തൃശൂര്‍: ഭക്ഷ്യോല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ പ്രൊജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന ട്രെയിനിങ് ആരംഭിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റെര്‍പ്രെണര്‍ ഡെവലപ്പ്‌മെന്റ് (KIED)ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണ് അഗ്രോ ഇന്‍ക്കുബിലേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍…

