ജയന്തി ജനത എക്‌സ്പ്രസ് മാര്‍ച്ച് 31 മുതല്‍ സര്‍വീസ് തുടരും. മാര്‍ച്ച് 31ന് കന്യാകുമാരിയില്‍ നിന്നും ഏപ്രില്‍ ഒന്നുമുതല്‍ പൂണെയില്‍ നിന്നും വണ്ടി ഓടിത്തുടങ്ങും. 1980 കളില്‍ മലയാളികള്‍ ഗള്‍ഫിലേക്ക് പോകുന്നതിനു മുന്‍പ് മുംബൈയിലാണ് ജോലിക്ക് പോയി കൊണ്ടിരുന്നത്. ഒരു സമയത്ത്…
Tag: Train Service
ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി ഗതാഗതം തടസപ്പെട്ടു
തൃശ്ശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിനിന്റെ എഞ്ചിനും നാല് ബോഗികളും പാളം തെറ്റി. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ -എറണാകുളം റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. പുതുക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്തെ തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ജനശതാബ്ദി, വേണാട് തുടങ്ങിയ…
യാത്രക്കാര്‍ക്ക് ആശ്വാസമായി മെമു സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുന്നു
തിരുവനന്തപുരം : യാത്രക്കാര്‍ക്ക് ആശ്വാസമായി, കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മെമു സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുന്നു. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടുകളിലാണ് തിങ്കളാഴ്ച മുതല്‍ മെമു സര്‍വീസ് ആരംഭിക്കുന്നത്. ഈ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാനാകും.കോട്ടയം…
