സില്‍വർ ലൈന് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് വീണ്ടും കേരളം ആവശ്യപ്പെട്ടു. ധനമന്ത്രിമാരുടെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്. വർധിച്ച് വരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങള്‍ക്ക് കഴയുന്നില്ലെന്നും കേരളം…
Tag: train
ബംഗാള്‍ ട്രെയിൻ അപകടത്തിൽ മോദി സർക്കാരിനെ വിമർശിച്ച് മല്ലികാർജുൻ ഖാർഗെ
ഇന്ന് പശ്ചിമ ബംഗാളിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ കുറെ വർഷങ്ങളായി റെയിൽവേ മന്ത്രാലയത്തിൽ കൊടുകാര്യസത്ഥയാണ് നടക്കുന്നത്. അതേടൊപ്പം ആ വേദി മോദിയുടെ പ്രമോഷനു വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നും അദ്ദേഹം കൂട്ടിചേർത്തു. റെയിൽവേ…
ട്രെയിന്‍ ഇടിച്ച യുവാവിന്റെ കൈ ഇനിയില്ല
റെയില്‍ പാത മുറിച്ചുകടക്കുന്നതിനിടെ ആലുവയില്‍ ട്രെയിനിടിച്ച് യുവാവിനെ കൈ പോയി. തമിഴ്‌നാട് വില്ലുപുരം സ്വദേശി ലക്ഷ്മിപതിയുടെ വലതുകൈ ആണ് മുറിഞ്ഞത്. തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ജനശതാബ്ദി ട്രെയിന്‍ ആണ് യുവാവിനെ ഇടിച്ചത്. റെയില്‍വേ ട്രാക്കില്‍ മരണത്തോട് മല്ലടിച്ചിരുന്ന ഇയാളെ റെയില്‍വേ ഉദ്യോഗസ്ഥരും…

