ട്രാഫിക് നിയന്ത്രിച്ച് രാജേശ്വരി ;വീണ്ടും ട്രോളുകൾ

കഴിഞ്ഞദിവസം ആലുവ പാലസ് റോഡിലൂടെ വാഹനങ്ങളില്‍ സഞ്ചരിച്ചവര്‍ട്രാഫിക് പോലീസിന്റെ വേഷത്തില്‍ അല്ലാതെ സാധാരണ സാരി വേഷത്തില്‍ ഗതാഗതം നിയന്ത്രിക്കുന്ന ഒരു സ്ത്രീയെ കണ്ടു അത്ഭുതത്തോടെ നോക്കി. കുറേ പേര്‍ക്കൊക്കെ ആളെ കണ്ടപ്പോള്‍ മനസിലായി. ട്രോളുകളിലും വാര്‍ത്തകളിലും ഒക്കെ നിറയാറുള്ള നമ്മുടെ രാജേശ്വരി…