‘വഴക്ക്’ സിനിമയുമായി ബന്ധപ്പെട്ട തർക്കത്തിൽ സംവിധായകൻ സനൽകുമാർ ശശിധരന് തിരിച്ചടി. സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച സിനിമയുടെ ഫുൾ വെർഷൻ ഡിസേബിൾ ചെയ്തു. കോപ്പി റൈറ്റ് വയലേഷനുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാണ കമ്പനിയായ പാരറ്റ് മൗണ്ട് പിക്ചേഴ്സിന്റെ പരാതിയെ തുടർന്നാണ് ചിത്രത്തിന്റെ ഫയൽ…
Tag: tovino thomas
കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം നടത്തുകയാണ് ടൊവിനോ, ആരോപണങ്ങളുമായി സംവിധായകന്‍
‘വഴക്ക്’ സിനിമയുടെ ഒടിടി തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകനും നടനും തമ്മിൽ സിനിമയുടെ പേരു പോലെ തന്നെ വഴക്കായിരിക്കുകയാണ്. ഇവർ തമ്മിലുളള പ്രശ്നം രൂക്ഷമാക്കുന്ന സാഹചര്യമാണ് ഇപ്പോഴുളളത്. സനൽകുമാറിന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് ടൊവിനോ എത്തിയതിനു പിന്നാലെ വിഷയത്തിൽ…
ഇന്ത്യയില്‍ നിന്നുള്ള ‘ഫന്റാസ്‍പോർട്ടോ’ ചലച്ചിത്രോത്സവത്തിലെ അവാർഡ് ടൊവിനോ തോമസിന്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഓരളാണ് ടൊവിനോ തോമസ്. വാണിജ്യ വിജയങ്ങൾക്കൊപ്പം അടുത്തിടെ സമാന്തര സിനിമകളിലും വേഷമിടാൻ ടൊവിനോ തോമസ് പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്.പോർച്ചുഗലിലെ പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഫന്റാസ്പോർട്ടോ ചലച്ചിത്രമേളയുടെ 44-ാമത് എഡിഷനിൽ മികച്ച നടനായി ടോവിനോ തോമസിനെ തിരഞ്ഞെടുത്തു.…
ഇരട്ടകൾ നിർമ്മാണവും സംവിധാനവും ചെയ്ത ടോവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’.
നിർമ്മാണവും സംവിധാനവും ഇരട്ടകൾ ചേർന്ന് അണിയിച്ചൊരുക്കിയ പടമാണ് ടോവിനോ തോമസിന്റെ ‘അന്വേഷിപ്പിൻ കണ്ടെത്തും’. ചിത്രത്തിന്റെ സംവിധായകൻ ഡാർവിനും നിർമാതാവ് ഡോൾവിനുമാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഇരട്ടി മധുരവുമായി ഇവരുടെ പിറന്നാളും ഇന്നാണ്. സിനിമയുടെ വൻ വിജയത്തിന്റെ പശ്ചാത്തലത്തിലുള്ള പിറന്നാളിന് അതുകൊണ്ടുതന്നെ ഇരട്ടിമധുരം…
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മുന്നിൽ ടോവിനോ തോറ്റതെന്തിന്?
ഒരു വർഷം ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നകാര്യത്തിൽ താൻ മോഹൻലാലിന്റെയുംമമ്മൂട്ടിയുടെയും ഏഴയലത്തെത്തില്ലെന്ന് ടൊവിനോതോമസ്. ഇക്കാലത്ത് ഇങ്ങനെ പടങ്ങൾ ഒരുമിച്ച് വരുന്നത് വലിയ കാര്യമാണെന്നും താരംകൂട്ടിച്ചേർത്തു. രേഖ മേനോനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടൊവിനോ.‘എൺപതുകളിലാണ് ഒരാളുടെ ഒരുപാട് പടങ്ങൾഒരുമിച്ചിറങ്ങിയിട്ടുള്ളത്. 1986ൽ ലാലേട്ടന്റെ 36 സിനിമകൾ ഇറങ്ങിയിട്ടുണ്ട്.…
മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരവുമായി ടോവിനോ ; നല്ല ആണത്തമുള്ള അവാർഡെന്ന് പിഷാരടി
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനുശേഷം ‘പെൺ പ്രതിമ’യാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. പെണ്‍ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന നടൻ അലൻസിയറുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമാണ് വഴിവച്ചത്. സംഭവം ട്രോളന്മാരും ആഘോഷമാക്കി. ഈ അവസരത്തിൽ ടൊവിനോ തോമസിന്റെ പോസ്റ്റിന്…
മുടി നീട്ടി വളര്‍ത്തി ടോവിനോ; പുതിയ ലുക്ക് വൈറല്‍
കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി കൊണ്ടിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ടൊവിനോ കുറച്ചു ദിവസങ്ങളായി പോസ്റ്റ് ചെയ്യുന്നത്. ഇപ്പോഴിതാ ടൊവിനോ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയും സിനിമ പ്രേക്ഷകരും.…
