പെട്രോളി‌യം ഭയപ്പെടുത്തുന്ന വകുപ്പെന്ന് സുരേഷ് ​ഗോപി

ടൂറിസം പോലെ‌‌യല്ല പെട്രോളി‌യം വകുപ്പ് തന്നെ ഭ‌യപ്പെടുത്തുന്നു എന്ന് വ്യക്തമാക്കി സുരേഷ് ​ഗോപി. അതോടൊപ്പം എ‌യിംസ് ‌യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു. അതിനുവേണ്ടി കഠിനമാ‌യി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി താത്പര്യം എടുത്താൽ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്ന് സുരേഷ്…

ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു

സുരേഷ് ഗോപി എം പി ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി ചുമതലയേറ്റു. കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യന് ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതല വഹിക്കും. പ്രധാന വകുപ്പുകൾ ​ബിജെപിക്ക് തന്നെ ലഭിച്ചു. ഗജേന്ദ്ര സിം‌ഗ്…

നെഹ്‌റു ട്രോഫി വള്ളംകളിക്കാരെ വഞ്ചിച്ച് സര്‍ക്കാര്‍

പുന്നമടയിലെ കായല്‍ പുരകളെ ഇളക്കിമറിച്ച ആവേശം വാനുവോളം ഉയര്‍ത്തി നെഹ്‌റു ട്രോഫി ജലമേളം നടന്നത് കഴിഞ്ഞ ഓഗസ്റ്റ് 12നാണ്. മത്സരം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നല്‍കേണ്ട ഒരു കോടി രൂപയുടെ ഗ്രാന്റോ ബോണസോ നല്‍കിയിട്ടില്ല. ആഘോഷം കഴിഞ്ഞ് മന്ത്രിമാരും ഉദ്യോഗസ്ഥരും…

വിനോദസഞ്ചാരികളെ ക്ഷണിച്ച് താലിബാൻ

2021 അമേരിക്കയുടെ സൈനിക പിൻമാറ്റത്തിന് ശേഷം അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ തീവ്രവാദ സംഘടന താലിബാൻ ഇപ്പോൾ തങ്ങളുടെ രാജ്യം കാണുവാനായി വിനോദസഞ്ചാരികളെ ക്ഷണിക്കുകയാണ്. താലിബാന്റെ പിആർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ എക്സിൽ വൈറലായി. വിനോദസഞ്ചാരത്തിനായി അഫ്ഗാനിസ്ഥാനിലെത്തുന്ന സഞ്ചാരികളെ തട്ടിക്കൊണ്ടു പോവുകയൊ കൊലപ്പെടുത്തുകയോ…

കേരള ടൂറിസം മൊബൈല്‍ ആപ്പ് പുറത്തിറക്കി; നടന്‍ മോഹന്‍ലാല്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തില്‍ സുപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരള ടൂറിസത്തെ വിരല്‍ത്തുമ്പില്‍ എത്തിച്ച് അതിനെ ജനകീയമാക്കുകയാണ് ടൂറിസം വകുപ്പ്…

മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്ക്; ടൂറിസം മേഖല ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക്

വിനോദസഞ്ചാരികളുടെ എന്നത്തേയും ഫേവറൈറ്റ് പ്ലെയ്‌സ് ആയ മൂന്നാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരിക്കുകയായിരുന്നു. വാക്‌സിനേഷനും, നിയന്ത്രങ്ങളിലെ ഇളവും മൂലം ഇപ്പോള്‍ വീണ്ടും മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിരിക്കുന്നു. ഓണാവധി ആഘോഷിക്കാന്‍ നൂറുകണക്കിന് സഞ്ചാരികളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൂന്നാറിലേക്കെത്തിയത്.അടുത്ത രണ്ട്…