കള്ളുഷാപ്പുകളുടെ വിൽപ്പന ഇനി ഓൺലൈനിൽ; സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്ത് ഇനി കള്ള് ഷാപ്പ് വിൽപ്പനയും ഓൺലൈൻ വഴിയാകും. സർക്കാരാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.കള്ളുഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണതയും വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഈ മാസം 13 വരെയാണ് ഇതിനായി…