ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരങ്ങളും 2023ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമാണ് ഇന്ന് പ്രഖ്യാപിക്കുക. മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിനായി മമ്മൂട്ടിയും കന്നട താരം റിഷബ് ഷെട്ടിയും പരിഗണനയിലുണ്ടെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 12…
Tag: today
ഇന്ന് സമ്പൂർണ സൂര്യഗ്രഹണം, അപൂർവ പ്രതിഭാസം
ഇന്ന് അപൂർവ സമ്പൂർണ സൂര്യഗ്രഹണം. ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ് എന്നാണ് ഇന്നത്തെ ഗ്രഹണം അറിയപ്പെടുന്നത്. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്ന പ്രത്യേകത തരം പ്രതിഭാസമാണ്. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യക്കാർക്കാണ് ഈ…
വിവാദങ്ങള്‍ക്ക് ഒടുവില്‍ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദര്‍ശനില്‍ എത്തും
ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച ചിത്രമായിരുന്നു ‘ദ കേരള സ്റ്റോറി. പ്രതിഷേധത്തിനിടെ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ‘ദ കേരള സ്റ്റോറി’…
ശ്രീനെടുമങ്ങല്‍ കണ്ഠന്‍ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് സമാപനം
മടവൂർ അറുകാഞ്ഞിരം ശ്രീനെടുമങ്ങല്‍ കണ്ഠന്‍ ശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം തിരു;ആറാട്ടോടുകൂടി ഇന്ന് അവസാനിക്കും. വൈകിട്ട് 6.15 ന് ക്ഷേത്രത്തില്‍ നിന്നും വിഗ്രഹവും വഹിച്ചുകൊണ്ടുളള ഘോഷയാത്ര പുറപ്പെട്ട് അറുകാഞ്ഞിരം, ഇലവിന്‍കുന്നം, പുലിയൂര്‍ക്കോണം വഴി മാടന്‍നട മഹാദേവര്‍ ക്ഷേത്രത്തില്‍ എത്തി പൂജയ്ക്ക് ശേഷം…

