ടിക്ടോക് ഇന്ത്യയിൽ വീണ്ടും എത്തിയേക്കും, ഇന്ത്യൻ കമ്പനിയുമായി ചർച്ച പുരോ​ഗമിക്കുന്നു

ജനപ്രിയ വീ‍ഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവന്നേക്കുമെന്ന് റിപ്പോ‌ർട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കളുണ്ടായിരുന്ന ആപ്പായിരുന്നു ടിക്ടോക്. എന്നാൽ, രാജ്യസുരക്ഷാ ഭീഷണിയുടെ പേരിൽ കേന്ദ്ര സർക്കാർ ടിക്ടോക് ഉൾപ്പെടെയുള്ള നിരവധി ചൈനീസ് ആപ്പുകൾ നിരോധിക്കുകയായിരുന്നു. ടിക്ടോക് ഇന്ത്യയിൽ തിരിച്ചുകൊണ്ടുവരാൻ പുതിയ…