ഇസ്ലാമിക പ്രാര്‍ത്ഥനയ്ക്ക് ശേഷം പന്നിയിറച്ചി കഴിക്കുന്ന വീഡിയോ ടിക്റ്റോക്കിലൂടെ പ്രചരിപ്പിച്ച ഇന്‍ഡോനേഷ്യന്‍ യുവതിക്ക് രണ്ടുവര്‍ഷം തടവ്. ഇന്തോനേഷ്യയില്‍ നിലവിലുള്ള മതനിന്ദ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ലിനാ മുഖര്‍ജി എന്നറിയപ്പെടുന്ന ലീന ലുത്തിയാവധി ബാലി രാജ്യം സന്ദര്‍ശിച്ചപ്പോഴാണ് വിവാദമായ വീഡിയോ എടുത്ത്…
