ഡോക്ടര്‍മാരിലൂടെ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്റെ കരങ്ങള്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ

കോട്ടയം: ദൈവത്തിന്റെ കരങ്ങളാണ് ഡോക്ടര്‍ന്മാരിലൂടെ പ്രവര്‍ത്തിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. ദേശീയ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് സ്‌നേഹക്കൂട് അഭയമന്ദിരം സംഘടിപ്പിച്ച ഡോക്ടേഴ്‌സ് ദിനാചരണവും ഡോക്ടര്‍മാര്‍ക്കുള്ള ആദരവുസമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയുടെ മുഖമാണ് ഡോക്ടര്‍മാരില്‍ ദര്‍ശിക്കാന്‍ കഴിയുന്നതെന്ന്…

ബഫര്‍ സോണില്‍ മന്ത്രിക്ക് വേണ്ടി അലൈന്‍മെന്റ് മാറ്റിയെന്ന് തിരുവഞ്ചൂര്‍; വീട് വിട്ടു നല്‍കാമെന്നു പ്രതികരിച്ചു മന്ത്രി

കോട്ടയം : ചെങ്ങന്നൂരിലെ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രി സജി ചെറിയാന് വേണ്ടിയാണ് ഈ മാറ്റം വരുത്തിയതെന്നും സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും പുതിയ മാപ്പ് പരിശോധിച്ചാല്‍ ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.മുളക്കുഴ ഭാഗത്ത് അലൈന്‍മെന്റില്‍ മാറ്റം…