ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ എത്തിയേക്കുമെന്ന് വിദഗ്ധര്‍. വൈറസിന് തുടര്‍ ജനിതകമാറ്റം ഉണ്ടായാല്‍ രോഗ വ്യാപനം കൂടിയേക്കാം. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ആഘാതം കുറയ്ക്കാനാകുമെന്നും കോവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നല്‍കുന്നു. മൂന്നാം തരംഗം തീവ്രമാകാതിരിക്കണമെങ്കില്‍ മുന്‍കരുതല്‍…
