നടൻ തിലകന്റെ ഓർമ്മകൾക്ക് 12 വർഷം

അഭിനയകലയിലൂടെ മലയാളിയുടെ പ്രിയങ്കരനായി മാറിയ നടൻ തിലകൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം തികയുന്നു. എങ്കിലും സിനിമ ലോകത്തെ പല ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും തിലകൻ എന്ന സത്യത്തെ മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങി. സൈനിക ജീവിത കാലത്ത് തന്റെ കാല്‍…

പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായി, പേര് വെളിപ്പെടുത്തും; തിലകന്റെ മകൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ നടനിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ. അച്ഛന്റെ മരണശേഷം സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത് എന്ന് സോണിയ തിലകൻ…

തിലകനും വിനയനും സിനിമയില്‍ ഒരു പോലെ വിലക്കപ്പെട്ട വ്യക്തികള്‍

മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ എത്തിരിക്കുന്നത്. തൊഴില്‍ വിലക്കിന്റെ മാഫിയവയ്ക്കരണം മലയാള സിനിമയിലെ ഗൗരവതരമായ പ്രശ്‌നമാണെന്ന് വിനയന്‍ ഫേസ്ബുക്കിലൂടെ തുറന്നടിച്ചിരിക്കുകയാണ്. വിലക്കലായിരുന്നു സിനിമയിലെ പീഡനങ്ങളുടെ ബ്ലാക്ക്…