ഭാര്യ വീടിന്റെ വാതിൽ തുറന്നില്ല ഭിത്തിയിൽ പിടിച്ചു വീട്ടിൽ കയറുന്നതിനിടയിൽ യുവാവ് വീണു മരിച്ചു

രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഭാര്യ എത്ര വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് ഭിത്തിയിൽ പിടിച്ചു വീട്ടിൽ കയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു. തമിഴ്നാട്ടിലെ ജ്വലാർ പേട്ടിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിംഗ് ജോലി ചെയ്യുന്ന തെന്നരശു രാത്രി വൈകിയാണ് വീട്ടിലെത്തിയത്.ഉറക്കത്തിലായിരുന്ന…