രോമാഞ്ചം പ്രദർശനത്തിന് ഒരുങ്ങുന്നു

യുവതാരങ്ങളായ അര്‍ജുന്‍ അശോകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രോമാഞ്ചം. സിനിമ ജനുവരി 20ന് പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍. ഒരു ഹൊറർ കോമഡി എന്റർടൈനറാണ് ഈ ചിത്രം. പുറത്തുവിട്ട ട്രെയിലർ വൻ…