കേന്ദ്ര സർക്കാരിന്റെ ഡോക്യുമെന്ററി സെൻസർഷിപ്പിനോട് യോജിക്കാനാവില്ല; തരൂർ

ഗുജറാത്ത് വിഷയം അടഞ്ഞ അധ്യായമാണെന്നും എന്നാൽ കേന്ദ്ര സർക്കാരിന്റെ ഡോക്യുമെന്ററി സെൻസർഷിപ്പിനോട് യോജിക്കാനാവില്ലെന്നും ശശി തരൂർ എം.പി. 20 വർഷങ്ങൾക്ക് മുമ്പുള്ള സംഭവമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. സുപ്രിം കോടതി തന്നെ ഈ വിഷയത്തിൽ തീർപ്പ് കൽപ്പിച്ചിട്ടുള്ളതിനാൽ ഇതിനി വിവാദമാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ…

വിമർശനങ്ങൾക്കും നടപടികൾക്കും ഉള്ള സാധ്യതയേറിക്കൊണ്ട് കെപിസിസി നിർവാഹക സമിതി യോഗം ഇന്ന് ചേരും

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ച എംപി മാർക്കെതിരെ താക്കീതുമായി ഇന്ന് കെപിസിസി നിർവാഹക സമിതി യോഗം. മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്ന് ശശി തരൂരിന്റെ പ്രസ്താവന രൂക്ഷ വിമർശനങ്ങൾക്ക് വഴിവച്ചിരുന്ന സാഹചര്യത്തിൽ ഇതിനെതിരെ കെപിസിസി നിർവാഹക സമിതി യോഗത്തിലും താക്കീത് ഉണ്ടാകുമെന്ന്…